മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കള്‍ വോണിനെ ട്രോളി സോഷ്യല്‍ മീഡിയ. തന്റെ ട്വിറ്ററിലൂടെ ലിമിറ്റഡ് ഓവര്‍ മാച്ചുകളില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ ധോണിയാണോ ഇംഗ്ലീഷ് താരം ബട്ട്‌ലറാണോ മികച്ച വിക്കറ്റ് കീപ്പര്‍ എന്നാണ് വോണ്‍ ചോദിച്ചത്. നിങ്ങളുടെ ടീമില്‍ ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കുവാണെങ്കില്‍ ധോണിയേയാണോ ബട്ട്‌ലറേയാണോ നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് 61 ശതമാനം പേരും ധോണിയെ തിരഞ്ഞെടുത്തപ്പോള്‍ 39 ശതമാനം ബട്ട്‌ലറെ തിരഞ്ഞെടുത്തു.ഇംഗ്ലീഷ് കീപ്പര്‍ ബട്ട്‌ലര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു. താരത്തിന്റെ സെഞ്ച്വറി മികവില്‍ കളി ജയിക്കാനും ഇംഗ്ലണ്ടിനായി. 5 മത്സരങ്ങളുള്ള പരമ്പരയില്‍ 3-0 ന് പരമ്പര സ്വന്തമാക്കാനും ടീമിനായി. എന്നിരുന്നാലും ധോണിയും ബട്ട്‌ലറുമായുള്ള താരതമ്യം ഇന്ത്യന്‍ ആരാധകര്‍ക്ക് രസിച്ചില്ല. വോണിനെതിരെ ട്രോളുകളുമായി ധോണി ആരാധകര്‍ ഉടന്‍ ട്വിറ്ററില്‍ നിറഞ്ഞു.മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കള്‍ വോണിനെ ട്രോളി സോഷ്യല്‍ മീഡിയ. തന്റെ ട്വിറ്ററിലൂടെ ലിമിറ്റഡ് ഓവര്‍ മാച്ചുകളില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ ധോണിയാണോ ഇംഗ്ലീഷ് താരം ബട്ട്‌ലറാണോ മികച്ച വിക്കറ്റ് കീപ്പര്‍ എന്നാണ് വോണ്‍ ചോദിച്ചത്. നിങ്ങളുടെ ടീമില്‍ ഇവരില്‍ ഒരാളെ തിരഞ്ഞെടുക്കുവാണെങ്കില്‍ ധോണിയേയാണോ ബട്ട്‌ലറേയാണോ നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുക എന്ന ചോദ്യത്തിന് 61 ശതമാനം പേരും ധോണിയെ തിരഞ്ഞെടുത്തപ്പോള്‍ 39 ശതമാനം ബട്ട്‌ലറെ തിരഞ്ഞെടുത്തു.ഇംഗ്ലീഷ് കീപ്പര്‍ ബട്ട്‌ലര്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനമായിരുന്നു. താരത്തിന്റെ സെഞ്ച്വറി മികവില്‍ കളി ജയിക്കാനും ഇംഗ്ലണ്ടിനായി. 5 മത്സരങ്ങളുള്ള പരമ്പരയില്‍ 3-0 ന് പരമ്പര സ്വന്തമാക്കാനും ടീമിനായി. എന്നിരുന്നാലും ധോണിയും ബട്ട്‌ലറുമായുള്ള താരതമ്യം ഇന്ത്യന്‍ ആരാധകര്‍ക്ക് രസിച്ചില്ല. വോണിനെതിരെ ട്രോളുകളുമായി ധോണി ആരാധകര്‍ ഉടന്‍ ട്വിറ്ററില്‍ നിറഞ്ഞു.
0 comments:
Post a Comment