ആദ്യ മത്സരത്തില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ രാജസ്ഥാന്‍ റോയല്‍സിലേക്ക് പുതിയ താരം എത്തുന്നു. ന്യൂസിലന്‍ഡ് സ്പിന്നര്‍ ഇഷ് സോധിയാണ് രാജസ്ഥാന്‍ ടീമിലേക്ക് എത്തുന്നത്. പരിക്കേറ്റ് പുറത്തായ അഫ്ഗാന്‍ സ്പിന്നര്‍ സാഹര്‍ഖാന് പകരമായാണ് സോധി രാസ്ഥാനിലേക്ക് എത്തുന്നത്. അണ്ടര്‍ 19 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയ അഫ്ഗാന്‍ താരം സാഹിര്‍ ഖാനെ 50 ലക്ഷം രൂപയ്ക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യന്‍സും സാഹിര്‍ ഖാന് വേണ്ടി രംഗത്തുണ്ടായിരുന്നു.ന്യൂസിലന്‍ഡിനായി 15 ടെസ്റ്റും 22 ഏകദിനവും 26 ടി20 മത്സരും ഇഷ് സോധി കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 38ഉം ഏകദിനത്തില്‍ 29 ഉം ടി20യില്‍ 36ഉം അന്താരാഷ്ട്ര വിക്കറ്റുകള്‍ സോധിയ്ക്ക് സ്വന്തമായുണ്ട്. 19.33 എന്ന മികച്ച ശരാശരിയാണ് സോധിയ്ക്ക് ടി20യില്‍ ഉളളത്. ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തും ഈ ന്യൂസിലന്‍ഡ് താരം എത്തിയിരുന്നു. എന്നാല്‍ ഐപിഎല്‍ ലേലത്തില്‍ സോധിയെ സ്വന്തമാക്കാന്‍ ആരും തയ്യാറായിരുന്നില്ല.
അഫ്ഗാന് താരത്തിന് പകരം രാജസ്ഥാനിലേക്ക് സൂപ്പര്‍ താരം
April 12, 2018
No Comments

0 comments:
Post a Comment