സിംബാബ് വേ ക്രിക്കറ്റിനെ കുറിച്ച് പറയുകയാണെങ്കിൽ ,മറ്റ് ടീമുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ഒരു റെക്കോഡിനുടമകളാണ് അവർ. വർഷം 1998. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് സീരിസിലാണ് വളരെ രസകരവും ഏറെ കൗതുകവരവുമായ ആ സംഭവം അരങ്ങേറിയത്... സിംബാബ് വേ ടീമിൽ അണിനിരന്ന 11 പേരിൽ 6 പേര് സഹോദരങ്ങളും രണ്ട് പേര് കസിൻസുമായിരുന്നു... സിംഗിളായി മൂന്ന് പേർ ( അലെസ്റ്റർ കാംബൽ, ഡേവിഡ് ഹൂട്ടൺ, ക്രെയ്ഗ് ഇവാൻസ്) ഇതാ ആ സഹോദരങ്ങൾ, Andy flower Grand flower John Rennie Gavin Rennie Paul strang Bryan strange കസിൻസ് Andy Whittall Guy Whittall ഇത്രയും സഹോദരങ്ങൾ ഒരുമിച്ച് കളിച്ച ഒരു മത്സരം ഇതിന് മുമ്പും ശേഷവും ഉണ്ടായിട്ടില്ല.... ടീം സിംബാബ് വേ സിംബാബ് വേ ക്രിക്കറ്റിനെ കുറിച്ച് പറയുകയാണെങ്കിൽ ,മറ്റ് ടീമുകളെ അപേക്ഷിച്ച് വ്യത്യസ്തമായ ഒരു റെക്കോഡിനുടമകളാണ് അവർ. വർഷം 1998. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് സീരിസിലാണ് വളരെ രസകരവും ഏറെ കൗതുകവരവുമായ ആ സംഭവം അരങ്ങേറിയത്... സിംബാബ് വേ ടീമിൽ അണിനിരന്ന 11 പേരിൽ 6 പേര് സഹോദരങ്ങളും രണ്ട് പേര് കസിൻസുമായിരുന്നു... സിംഗിളായി മൂന്ന് പേർ ( അലെസ്റ്റർ കാംബൽ, ഡേവിഡ് ഹൂട്ടൺ, ക്രെയ്ഗ് ഇവാൻസ്) ഇതാ ആ സഹോദരങ്ങൾ, Andy flower Grand flower John Rennie Gavin Rennie Paul strang Bryan strange കസിൻസ് Andy Whittall Guy Whittall ഇത്രയും സഹോദരങ്ങൾ ഒരുമിച്ച് കളിച്ച ഒരു മത്സരം ഇതിന് മുമ്പും ശേഷവും ഉണ്ടായിട്ടില്ല.... ടീം സിംബാബ് വേ
വർഷം 1998. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് സീരിസിലാണ് വളരെ രസകരവും ഏറെ കൗതുകവരവുമായ ആ സംഭവം അരങ്ങേറിയത്...
February 17, 2018
No Comments
0 comments:
Post a Comment