2008 ജൂലൈ 31 ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ല. ഇന്ത്യ ശ്രീലങ്ക രണ്ടാമത്തെ ടെസ്റ്റ് galle ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്നു. ആദ്യ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. അജന്ത മെൻഡിസ് ആയിരുന്നു അന്ന് ഇന്ത്യയെ ഭയപ്പെടുത്തിയിരുന്നത്. അതിനു മുമ്പ് നടന്ന ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ 6 വിക്കറ്റ് വീഴ്ത്തിയിരുന്നു മെൻഡിസ്. Galleടെസ്റ്റിൽ മുൻനിര ബാറ്റസ്മാൻമാർ എല്ലാവരും പരാജയപ്പെട്ടപ്പോൾ സെവാഗ് അന്ന് നേടിയത് 231 ബാളിൽ നിന്ന് പുറത്താകാതെ 201 റൺസ് ആയിരുന്നു. അന്ന് ഇന്ത്യ ആകെ എടുത്തതു 329 റൺസും. സെവാഗിന്റെ ടെസ്റ്റിലെ മികച്ച ഒരു ഇന്നിംഗ്സ് ആയിരുന്നു അത്.സെവാഗിന്റെ മികവിൽ ഇന്ത്യ galle ടെസ്റ്റ് വിജയിച്ചു . മറക്കില്ല ആ ഇന്നിംഗ്സ് മിസ്സ് യു വിരു

0 comments:
Post a Comment