ഈ സുന്ദരനെ പറ്റി കേട്ടുക്കാണാ..നഥാൻ ആസ്റ്റിൽ വലം കയ്യൻ ബാറ്സ്‌മെൻ ന്യൂസിലാൻഡ്.. വകയില് നമ്മുടെ വീരൂന്റെ ഒരു ചേട്ടനായി വരും..ക്രീസിലെ നിപ്പൊന്നും കണ്ടാ ഒരു രസവുമില്ല..ബൗളറുടെ കയ്യിന്നു ബോൾ പൊന്നു കഴിഞ്ഞാ ഒറ്റ ചാട്ടം ഒറ്റ അടി,ഠോ..പന്ത് ബൗണ്ടറിക്കപ്പുറം എത്തീട്ടുണ്ടാവും.. ആ സമയത്തെ കിവീസിന്റെ ടീമിലെ എല്ലാവരും പേടിച്ചിരുന്ന ഒരു ബാറ്സ്മാനുമായിരുന്നു പുള്ളി..ഉപകാരപ്പെടുന്ന നല്ലൊരു ബൗളറും, ടെസ്റ്റിലെ ഫാസ്റ്റസ്റ് ഡബിൾ സെഞ്ച്വറി ഇപ്പഴും പുള്ളിടെ പേരിലാണെന്നുള്ളതു തന്നെ മതി എത്രത്തോളം അപകട കാരിയാണെന്നു മനസിലാക്കാൻ.. ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ 500 ഇൽ പരം റൺസ് വേണമെന്നിരിക്കെ പുള്ളി നടത്തിയ ഒറ്റയാൾ പോരാട്ടം ആരും മറക്കില്ല..കളി ജയിച്ചത് ഇംഗ്ലണ്ടാണെങ്കിലും ആരാധകരുടെ മനസ് ജയിച്ചത് "നാഥനാണ് ഈ സുന്ദരനെ പറ്റി കേട്ടുക്കാണാ..നഥാൻ ആസ്റ്റിൽ വലം കയ്യൻ ബാറ്സ്‌മെൻ ന്യൂസിലാൻഡ്.. വകയില് നമ്മുടെ വീരൂന്റെ ഒരു ചേട്ടനായി വരും..ക്രീസിലെ നിപ്പൊന്നും കണ്ടാ ഒരു രസവുമില്ല..ബൗളറുടെ കയ്യിന്നു ബോൾ പൊന്നു കഴിഞ്ഞാ ഒറ്റ ചാട്ടം ഒറ്റ അടി,ഠോ..പന്ത് ബൗണ്ടറിക്കപ്പുറം എത്തീട്ടുണ്ടാവും.. ആ സമയത്തെ കിവീസിന്റെ ടീമിലെ എല്ലാവരും പേടിച്ചിരുന്ന ഒരു ബാറ്സ്മാനുമായിരുന്നു പുള്ളി..ഉപകാരപ്പെടുന്ന നല്ലൊരു ബൗളറും, ടെസ്റ്റിലെ ഫാസ്റ്റസ്റ് ഡബിൾ സെഞ്ച്വറി ഇപ്പഴും പുള്ളിടെ പേരിലാണെന്നുള്ളതു തന്നെ മതി എത്രത്തോളം അപകട കാരിയാണെന്നു മനസിലാക്കാൻ.. ഇംഗ്ലണ്ടിനെതിരെ ജയിക്കാൻ 500 ഇൽ പരം റൺസ് വേണമെന്നിരിക്കെ പുള്ളി നടത്തിയ ഒറ്റയാൾ പോരാട്ടം ആരും മറക്കില്ല..കളി ജയിച്ചത് ഇംഗ്ലണ്ടാണെങ്കിലും ആരാധകരുടെ മനസ് ജയിച്ചത് "നാഥനാണ്

0 comments:
Post a Comment