വിന്‍ഡീസ് താരം നരെയ്‌ന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് പാഴായില്ല. ടൂര്‍ണമെന്റിലെ മൂന്നാം മല്‍സരത്തില്‍ സ്റ്റാര്‍ ബാറ്റ്സ്മാന്‍ വിരാട് കോലി നയിച്ച റോയല്‍ ചാലഞ്ചേഴ്സിനെയാണ് കെകെആര്‍ 4 വിക്കറ്റിനു തോല്‍പ്പിച്ചത്. 177 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്തിയില്ല്. 18.5 ഓവറില്‍ ആറു വിക്കറ്റിന് കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തുകയായിരുന്നു. 177 റണ്‍സിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത കാര്യമായ വെല്ലുവിളിയിലാതെയാണ് വിജയം വരുതിയിലാക്കിയത്. 18.5 ഓവറില്‍ ആറു വിക്കറ്റിന് കൊല്‍ക്കത്ത ലക്ഷ്യത്തിലെത്തുകയായിരുന്നു. ഓപ്പണര്‍ സുനില്‍ നരെയ്ന്റെ (50) തീപ്പൊരി ഇന്നിങ്സിനൊപ്പം ക്യാപ്റ്റന്റെ കളി കെട്ടഴിച്ച കാര്‍ത്തികും (35*) നിതീഷ് റാണയും (34) ചേര്‍ന്നതോടെ കെകെആറിന്റെ വിജയം അനായാസമായി മാറി. വെറും 19 പന്തില്‍ നാലു ബൗണ്ടറികളും അഞ്ചു സിക്സറുമടക്കമാണ് നരെയ്ന്‍ ടീമിന് സ്വപ്നതുല്യമായ തുടക്കം നല്‍കിയത്. നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ആര്‍സിബി നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റിന് 176 റണ്‍സാണ് നേടിയത്. പൊരുതാവുന്ന ടീം ടോട്ടല്‍ പടുത്തുയര്‍ത്തിയിട്ടും ബാംഗ്ലൂര്‍ നിരയില്‍ ഒരാള്‍ പോലും അര്‍ധസെഞ്ച്വറി നേടിയില്ലെന്നതാണ് ശ്രദ്ധേയം. ആദ്യം ബാറ്റു ചെയ്ത ബാംഗ്ലൂര്‍ 7 വിക്കറ്റു നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മികച്ച രീതിയില്‍ ബാറ്റു വീശിയ ബ്രണ്ടന്‍ മക്കല്ലം (27 പന്തില്‍ 43), എബി ഡിവില്ലിയേഴ്‌സ്(23 പന്തില്‍ 44), മന്‍ദീപ് സിങ് (18 പന്തില്‍ 37) എന്നിവരുടെ പ്രകടനമാണ് ബാംഗ്ലൂരിന് രക്ഷയായത്. ടോസ് നേടിയ കൊല്‍ക്കത്ത ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു
നരേൻ ഒരു സംഭവം തന്നെ
April 08, 2018
No Comments

0 comments:
Post a Comment