ഡല്‍ഹി ഡയര്‍ഡവിള്‍സിനെതിരായ പോരാട്ടത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 6 വിക്കറ്റ് ജയം. ഡല്‍ഹിയുയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറില്‍ മറികടക്കുകയായിരുന്നു. ഓപ്പണര്‍ കെ എല്‍ രാഹുലിന്റെയും മലയാളിതാരം കരുണ്‍ നായരുടേയും അര്‍ദ്ധസെഞ്ച്വറിയുടെ മികവിലാണ് പഞ്ചാബ് ജയം സ്വന്തമാക്കിയത്. 14 പന്തിലാണ് രാഹുല്‍ അര്‍ദ്ധ ശതകം സ്വന്തമാക്കിയത്. ആറ് ഫോറും നാല് സിക്‌സുമുള്‍പ്പടെയാണ് താരത്തിന്‍റെ ഇന്നിംഗ്സ്. ഐ പി എല്ലിലെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോഡ് ഇതോടെ രാഹുല്‍ സ്വന്തമാക്കി. 51 റണ്സെടുത്ത രാഹുലിനെ ബോള്‍ട്ട് പുറത്താക്കുകയായിരുന്നു. 33 പന്തിലാണ് കരുണിന്റെ അര്‍ദ്ധശതകം. ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡല്‍ഹി നായകന്‍ ഗൗതം ഗംഭീറിന്റെ അര്‍ദ്ധസെഞ്ച്വറിയാണ് ഡല്‍ഹിക്ക് ഭേതപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്

അസാധ്യ വെടികെട്ട്..! രാഹുൽ മോസ്റ്റ് അണ്ടർറേറ്റഡ് പ്ലേയർ
April 08, 2018
No Comments
ഡല്‍ഹി ഡയര്‍ഡവിള്‍സിനെതിരായ പോരാട്ടത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് 6 വിക്കറ്റ് ജയം. ഡല്‍ഹിയുയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പഞ്ചാബ് 18.5 ഓവറില്‍ മറികടക്കുകയായിരുന്നു. ഓപ്പണര്‍ കെ എല്‍ രാഹുലിന്റെയും മലയാളിതാരം കരുണ്‍ നായരുടേയും അര്‍ദ്ധസെഞ്ച്വറിയുടെ മികവിലാണ് പഞ്ചാബ് ജയം സ്വന്തമാക്കിയത്. 14 പന്തിലാണ് രാഹുല്‍ അര്‍ദ്ധ ശതകം സ്വന്തമാക്കിയത്. ആറ് ഫോറും നാല് സിക്‌സുമുള്‍പ്പടെയാണ് താരത്തിന്‍റെ ഇന്നിംഗ്സ്. ഐ പി എല്ലിലെ അതിവേഗ സെഞ്ച്വറിയെന്ന റെക്കോഡ് ഇതോടെ രാഹുല്‍ സ്വന്തമാക്കി. 51 റണ്സെടുത്ത രാഹുലിനെ ബോള്‍ട്ട് പുറത്താക്കുകയായിരുന്നു. 33 പന്തിലാണ് കരുണിന്റെ അര്‍ദ്ധശതകം. ടോസ് നേടിയ കിംഗ്സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഡല്‍ഹി നായകന്‍ ഗൗതം ഗംഭീറിന്റെ അര്‍ദ്ധസെഞ്ച്വറിയാണ് ഡല്‍ഹിക്ക് ഭേതപ്പെട്ട ടോട്ടല്‍ സമ്മാനിച്ചത്
0 comments:
Post a Comment