ന്യൂസിലാൻഡിന്റെ മുൻ ടെസ്റ്റ് കളിക്കാരനും ടെസ്റ്റ്, ഏകദിന ക്യാപ്റ്റനുമായിരുന്നു മാർട്ടിൻ ക്രോ. 1982 നും 1995 നും ഇടയിൽ അദ്ദേഹം ന്യൂസിലാൻഡ് ദേശീയ ക്രിക്കറ്റ് ടീമിനായി കളിച്ചു. ഇദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയിരുന്നു 1992 World cup il ക്രോ യുടെ ക്യാപ്റ്റൻസി യിൽ വന്ന ടീം ഗ്രൂപ്പ് മാച്ചുകൾ എല്ലാം ജയിച്ചു പാകിസ്താനോട് തോറ്റ് പുറത്തായി. 456 റൺസ് എടുത്തു 1992 വേൾഡ് കപ്പിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ ആയിരുന്നു 2012 ഇൽ ക്രോയെ ലിംഫോമ രോഗനിർണയിക്കപ്പെട്ടതായി വെളിപ്പെട്ടു. 1980 കളിലും 1990 കളിലും ലോകം സഞ്ചരിക്കുമ്പോൾ വിവിധ രോഗങ്ങളിൽ നിന്ന് രോഗപ്രതിരോധന ശേഷി ദുർബലമാവുകയും പരാജയപ്പെടുകയും ചെയ്തു. 2016 മാർച്ചിൽ മരണപ്പെടുകയും ചെയ്തു #RIP #Martin_Crowe. #1992_world_cup #vimalT #Matin_Crow_MC36 ന്യൂസിലാൻഡിന്റെ മുൻ ടെസ്റ്റ് കളിക്കാരനും ടെസ്റ്റ്, ഏകദിന ക്യാപ്റ്റനുമായിരുന്നു മാർട്ടിൻ ക്രോ. 1982 നും 1995 നും ഇടയിൽ അദ്ദേഹം ന്യൂസിലാൻഡ് ദേശീയ ക്രിക്കറ്റ് ടീമിനായി കളിച്ചു. ഇദ്ദേഹം രാജ്യത്തെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ ആയിരുന്നു 1992 World cup il ക്രോ യുടെ ക്യാപ്റ്റൻസി യിൽ വന്ന ടീം ഗ്രൂപ്പ് മാച്ചുകൾ എല്ലാം ജയിച്ചു പാകിസ്താനോട് തോറ്റ് പുറത്തായി. 456 റൺസ് എടുത്തു 1992 വേൾഡ് കപ്പിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ ആയിരുന്നു 2012 ഇൽ ക്രോയെ ലിംഫോമ രോഗനിർണയിക്കപ്പെട്ടതായി വെളിപ്പെട്ടു. 1980 കളിലും 1990 കളിലും ലോകം സഞ്ചരിക്കുമ്പോൾ വിവിധ രോഗങ്ങളിൽ നിന്ന് രോഗപ്രതിരോധന ശേഷി ദുർബലമാവുകയും പരാജയപ്പെടുകയും ചെയ്തു. 2016 മാർച്ചിൽ മരണപ്പെടുകയും ചെയ്തു #RIP #Martin_Crowe. #1992_world_cup #vimalT #Matin_Crow_MC36
0 comments:
Post a Comment