ഒരു കാലത്തു ഓസ്ട്രേലിയയുടെ 5 - 6 വിക്കറ്റ് പോയി നിക്കുന്നു എന്ന് പറഞ്ഞാൽ നിർസംശയം ചോദിക്കാം

ഒരു കാലത്തു ഓസ്ട്രേലിയയുടെ 5 - 6 വിക്കറ്റ് പോയി നിക്കുന്നു എന്ന് പറഞ്ഞാൽ നിർസംശയം ചോദിക്കാം ബെവനും പിന്നെ ആരും ആണ് ബാറ്റ് ചെയ്യുന്നത് എന്ന്.  ഓസ്ട്രേലിയക്ക് വേണ്ടി, പ്രത്യേകിച്ച് ഏകദിനങ്ങളിൽ, "ഫിനിഷർ" ആയി അറിയപ്പെട്ടിരുന്നു, പലപ്പോഴും ടെയ്ൽ-എൻഡർമാരുടെ കൂട്ടായി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു  ക്രിക്കറ്റിൽ ബെവൻറെ 57 ആണ് ഉയർന്ന ആവറേജ് ലിസ്റ്റ് A കളികളിൽ 10,000 റൺസ് സ്കോർ ചെയ്ത ഏതൊരു കളിക്കാരനും മുകളിൽ.  1999 വേൾഡ് കപ്പിൽ മൈക്കിൾ ബെവൻ 65 റൺസെടുത്തു ... മൈക്കിൾ ബെവൻ സ്റ്റീവ് വോയ്ക്കൊപ്പം ചേർന്നപ്പോൾ മാന്യമായ ഒരു സഖ്യം കണ്ടെത്തി. സ്കോർ ബോർഡ് ഒരിക്കലും സ്തംഭനാവസ്ഥയിലായിരുന്നില്ല  ജേഴ്‌സി നമ്പർ -12  മത്സരം -232  ബാറ്റ് ചെയ്‌തത്‌ -196  റൺസ് -6912  #vimalT #Michael_Bevan_MB2 ഒരു കാലത്തു ഓസ്ട്രേലിയയുടെ 5 - 6 വിക്കറ്റ് പോയി നിക്കുന്നു എന്ന് പറഞ്ഞാൽ നിർസംശയം ചോദിക്കാം ബെവനും പിന്നെ ആരും ആണ് ബാറ്റ് ചെയ്യുന്നത് എന്ന്.  ഓസ്ട്രേലിയക്ക് വേണ്ടി, പ്രത്യേകിച്ച് ഏകദിനങ്ങളിൽ, "ഫിനിഷർ" ആയി അറിയപ്പെട്ടിരുന്നു, പലപ്പോഴും ടെയ്ൽ-എൻഡർമാരുടെ കൂട്ടായി ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു  ക്രിക്കറ്റിൽ ബെവൻറെ 57 ആണ് ഉയർന്ന ആവറേജ് ലിസ്റ്റ് A കളികളിൽ 10,000 റൺസ് സ്കോർ ചെയ്ത ഏതൊരു കളിക്കാരനും മുകളിൽ.  1999 വേൾഡ് കപ്പിൽ മൈക്കിൾ ബെവൻ 65 റൺസെടുത്തു ... മൈക്കിൾ ബെവൻ സ്റ്റീവ് വോയ്ക്കൊപ്പം ചേർന്നപ്പോൾ മാന്യമായ ഒരു സഖ്യം കണ്ടെത്തി. സ്കോർ ബോർഡ് ഒരിക്കലും സ്തംഭനാവസ്ഥയിലായിരുന്നില്ല  ജേഴ്‌സി നമ്പർ -12  മത്സരം -232  ബാറ്റ് ചെയ്‌തത്‌ -196  റൺസ് -6912  #vimalT #Michael_Bevan_MB2


0 comments:

Post a Comment