ഏറ്റവും ദുഷ്‌കരമായ തീരുമാനമായിരുന്നു കുംബ്ലെയെ പുറത്തിരിത്തിയത് ദാദ

തന്റെ കരിയറില്‍ നേരിട്ട ഏറ്റവും വെല്ലുവിളി നിറഞ്ഞ തീരുമാനത്തെക്കുറിച്ച് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. 2013 ലോകകപ്പ് ഫൈനലില്‍ കുംബ്ലെയെ പുറത്തിരിത്തിയതാണ് ജീവതത്തില്‍ നേരിട്ട് ദുഷ്‌കരമായ തീരുമാനമാമെന്ന് ഗാംഗുലി പറയുന്നത്. എ സെഞ്ചുറി ഈസ് നോട്ട് ഇനഫ് എന്ന ആത്മകഥയിലാണ് ഗാംഗുലി മനസുതുറന്നിരിക്കുന്നത്.  ഓസ്ട്രേലിയ പോലെ അതിശക്തമായ ടീമിനെയാണ് 2003 ലോകകപ്പ് ഫൈനലില്‍ നേരിടുന്നത്. ആ സമയത്ത് മികച്ച ഫോമിലുള്ള കുംബ്ലെയെ പ്ലേയിംഗ് ഇലവനില്‍ നിന്നും ഒഴിവാക്കിയത് ദുഷ്‌കരമായ തീരുമാനമായിരുന്നവെന്നും ഗാംഗുലി ഓര്‍മ്മിക്കുന്നു.  2003 ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിച്ച് ലോകകപ്പാണ് നേടിയത്


0 comments:

Post a Comment