മുംബൈ-ചെന്നൈ പോരാട്ടത്തിന് നിമിഷങ്ങള്‍ മാത്രമേ ബാക്കിയുള്ളു. ഐ പി എല്ലിലെ ബദ്ധശത്രുക്കളാണ് ഇരു ടീമുകളും. എന്നാല്‍ വാഖഡെയില്‍ ജയിച്ചു തുടങ്ങാനിരിക്കുന്ന മുംബൈയ്ക്ക് ഹര്‍ഭജന്‍ സിംഗിന്റെ അഭാവം നല്ലതുപോലെ ബാധിക്കും എന്നാണ് ടീമിന്റെ മെന്റര്‍കൂടിയായ അനില്‍ കുംബ്ലെ പറയുന്നത്. ‘ ഹര്‍ഭജന്റെ സ്പിന്‍ മാന്ത്രികത മുംബൈ മിസ് ചെയ്യും. ഹര്‍ഭജന്റെ അഭാവത്തില്‍ സ്പിന്‍ ബോളിംഗിന്റെ ചുമതല കൃണാലിനായിരിക്കും. അദ്ദേഹം നല്ലൊരു ഓള്‍റൗണ്ടര്‍കൂടിയാണ്.കുംബ്ലെ പറഞ്ഞു. മുംബൈ ബംഗ്ലാദേശ് താരം മുസ്തിഫിസൂര്‍ റഹ്മാനെ സ്വന്തമാക്കിയിട്ടുണ്ട്. അദ്ദേഹം ഡെത്ത് ഓവറുകള്‍ കൈകാര്യം ചെയ്യാന്‍ മുംബൈയ്ക്ക് സഹായകമാകും. ജസ്പ്രീത് ഭൂംറയും മുംബൈയുടെ ആവനാഴിയിലെ മറ്റൊരു ആയുധമാണ്. എന്നിരുന്നാസപം ഹര്‍ഭജന്റെ പരിചയസന്പത്ത് മുംബൈ മിസ് ചെയ്യുും. കുംബ്ലെ വ്യക്തമാക്കി. ക്രിക്കറ്റ് പ്രേമികളാരും സ്വപ്‌നേപി വിചാരിച്ചിരുന്നില്ല ചെന്നൈ ഹര്‍ഭജനെ സ്വന്തമാക്കുമെന്ന്. മുംബൈയ്ക്കായി കഴിഞ്ഞ സീസണുകളിലെല്ലാം കുപ്പായമണിഞ്ഞ താരമാണ് ഹര്‍ഭജന്‍. എന്നാല്‍ ബദ്ധശത്രുക്കളായ ചെന്നൈയില്‍ പ്രിയപ്പെട്ട ഭാജി എത്തിയത് മുംബൈ ആരാധകരെ ചില്ലറയൊന്നുമല്ല വിഷമത്തിലാഴ്ത്തിയിരിക്കുന്നത്
അലട്ടാന്‍ പോകുന്നത് ആ താരത്തിന്റെ അഭാവമെന്ന് കുംബ്ലെ
April 07, 2018
No Comments

0 comments:
Post a Comment