ദിനേശ് കാര്‍ത്തിക്കിനു കീഴില്‍ ഇതാദ്യമാണ് കൊല്‍ക്കത്ത ഐ പി എല്ലില്‍ കളിക്കാന്‍ ഇറങ്ങിയത്. നായകനായുള്ള അരങ്ങേറ്റം കാര്‍ത്തിക് മോശമാക്കിയില്ല. കരുത്തരായ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ വീഴ്ത്തിക്കൊണ്ടാണ് കാര്‍ത്തിക്കിനു കീഴില്‍് കൊല്‍ക്കത്ത തുടങ്ങിയത്. കോഹ്‌ലി നയിക്കുന്ന ആര്‍ സി ബിയ്‌ക്കെതിരെ നാല് വിക്കറ്റ് വിജയമാണ് ഷാരൂഖ് ഖാന്റെ ടീം സ്വന്തമാക്കിയത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 7 പന്തുകള്‍ ശേഷിക്കവെ മറികടക്കുകയായിരുന്നു കൊല്‍ക്കത്ത. ബാംഗ്ലൂരിന്റെ തോല്‍വിയ്ക്ക് പിന്നിലുള്ള കാരണങ്ങള്‍ ഇവയാണ്. നിലയുറപ്പിക്കാന്‍ പതിവില്ലാത്തവിധം പാടുപെട്ട കോഹ്‌ലിലിമിറ്റഡ് ഓവര്‍ ഫോര്‍മാറ്റുകളില്‍ അനായാസം ബാറ്റേന്തുന്ന കോഹ്‌ലിയെയല്ല ഇന്നലെ കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ കണ്ടത്. കളിയുടെ രണ്ടാം ഓവറില്‍ തന്നെ ക്രീസിലെത്തിയ കോഹ്‌ലി സ്പിന്നര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. പതിവിനു വിരുദ്ധമായി നിലയുറപ്പിക്കാന്‍ പാടുപെട്ട വിരാട് 33 ബോളുകളില്‍ നിന്ന് 31 റണ്‍സാണ് സ്വന്തമാക്കിയത്. സുനില്‍ നരെയ്‌ന്റെ ബാറ്റുകൊണ്ടുള്ള പ്രകടനംആദ്യം ബാറ്റ് ചെയ്ത മികച്ച സ്‌കോര്‍ കുറിച്ചിട്ടും സുനില്‍ നരെയ്‌നിന്റെ വെടിക്കെട്ടിന് മുന്നിലാണ് ബാംഗ്ലൂരിന്് അടിതെറ്റിയത്. 17 പന്തില്‍ അര്‍ധസെഞ്ചുറി നേടി നരെയ്ന്‍ നല്‍കിയ മിന്നുന്ന തുടക്കത്തില്‍ നിന്ന് കൊല്‍ക്കത്ത പിന്നോട്ട് പോയില്ല. 19 പന്തില്‍ 50 റണ്‍സെടുത്ത് നരെയ്ന്‍ ബാംഗ്ലൂരിനെ വിറപ്പിച്ചു. ആര്‍ സി ബി സ്പിന്നേഴ്‌സിന്റെ മോശം പ്രകടനംരണ്ട് ലോകോത്തര സ്പിന്‍ താരങ്ങളെയാണ് ആര്‍ സി ബി ഇത്തവണ സ്വന്തമാക്കിയിരിക്കുന്നത്. ചാഹലിനേയും വാഷിംഗ്ടണ്‍ സുന്ദറിനേയും ടീമിലെത്തിച്ച് എതിരാളികളെ സ്പിന്‍കുരുക്കില്‍ കുടുക്കാനുള്ള ശ്രമം ഇന്നലെ വിജയം കണ്ടില്ല. ഇന്നലെ രണ്ടുതാരങ്ങള്‍ക്കും നല്ല ദിവസമായിരുന്നില്ല. തുടക്കം തന്നെ വാഷിംഗ്ടണ്‍ സുന്ദറിനെ കണക്കിന് പ്രഹരിച്ചാണ് നരെയ്ന്‍ തുടങ്ങിയത്. ബാറ്റ്‌സമാന് ഒരുഘട്ടത്തിലും വെല്ലുവിളിയുയര്‍ത്താന്‍ ചാഹലിനും കഴിഞ്ഞില്ല. അഞ്ച് ബോളേഴ്‌സുമായി ഇറങ്ങിയ ആര്‍ സി ബിയുടെ പ്രധാനികളായ രണ്ട് ബോളേഴ്‌സും പരാജയപ്പെട്ടപ്പോള്‍ ടീമിന്റെ മൊത്തത്തിലുള്ള പരാജയത്തിലേക്ക് അത് വഴിവെച്ചു. കാര്‍ത്തിക്-റാണാ കൂട്ടുകെട്ട്റോബിന്‍ ഉത്തപ്പ പവലിയനിലേക്ക് മടങ്ങിയെത്തിയ ശേഷം കാര്‍ത്തിക് -റാണ കൂട്ട്‌കെട്ട് ഉടലെടുത്തു. 100 റണ്‍സി വേണ്ടിയിരുന്നു ആ സമയത്ത് കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ . ഇരുവരുടേയും 55 റണ്‍സിന്റെ കൂട്ട്‌കെട്ട് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായി. റാണ പുറത്താകുമ്പോള്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത് 33 പന്തില്‍ 39 റണ്‍സാണ്. കൊല്‍ക്കത്തയുടെ ജയം അനായാസമാക്കുന്നതില്‍ ഇത് കാരണമായി. റാണയുടെ സ്വപ്‌നസമാനമായ ആ ഓവര്‍റാണയുടെ പതിനഞ്ചാമത്തെ ഓവര്‍ കൊല്‍ക്കത്തയ്ക്ക് വഴിത്തിരിവായി. ഡിവില്ലിയേഴ്‌സിനെയും കോഹ്ലിയേയും പുറത്താക്കി കളി ബാംഗ്ലൂരിന്റെ കയ്യില്‍ നിന്നുംസ്വന്തമാക്കുകയായിരുന്നു കൊല്‍ക്കത്ത.
ബംഗളൂരുവിന്‍റെ തോല്‍വിയ്ക്കു പിന്നിലെ അഞ്ച് കാരണങ്ങള്‍
April 09, 2018
No Comments

0 comments:
Post a Comment