ഐപിഎല്ലില്‍ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തേടി സങ്കട വാര്‍ത്ത. ആദ്യ മത്സരത്തില്‍ ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായ പങ്കുവഹിച്ച സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കേദര്‍ ജാദവിന് രണ്ടാഴ്ച്ചത്തേയ്ക്ക് ഐപിഎല്‍ കളിക്കാനാകില്ല. മുംബൈയ്‌ക്കെതിരായ മത്സരത്തില്‍ പിന്‍തുട ഞരമ്പിനേറ്റ പരിക്കാണ് ചെന്നൈ താരത്തിന് തിരിച്ചടിയായത്. മത്സരശേഷം നടന്നതിയ പരിശോധനയിലാണ് താരത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയത്.മത്സരത്തില്‍ 22 പന്തില്‍ 24 റണ്‍സാണ് ജാദവ് നേടിയത്. മാനസികമായി താന്‍ ഏറെ സന്തോഷത്തിലാണെന്നും എന്നാല്‍ ശാരീരികമായി വലിയ വേദനയിലാണെന്നും ജാദവ് മത്സരശേഷം വ്യക്തമാക്കിയിരുന്നു. അതെസമയം കൊല്‍ക്കത്തയ്‌ക്കെതിരെയാണ് ചെന്നൈയുടെ രണ്ടാം മത്സരം. സ്വന്തം കാണികള്‍ക്ക് മുമ്പിലാണ് ചെ്‌ന്നൈ ഈ മത്സരത്തിലിറങ്ങുക. കാവേശി പ്രശ്‌നവുമായി ബന്ധപ്പെട്ട സമരം നടക്കുന്നതിനാല്‍ മത്സരത്തിന് എന്ത് സംഭവിക്കുമെന്ന ആശങ്കയിലാണ് ക്രിക്കറ്റ് ലോകം
ജാദവിനു പകരം വിലി
April 09, 2018
No Comments

0 comments:
Post a Comment