ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴസിന് അഗ്നിപരീക്ഷ. കൊല്‍ക്കത്തയുടെ സ്പിന്‍ തുറുപ്പുചീട്ടായ സുനില്‍ നരെയെനും ഐപിഎല്‍ കളിക്കണമെങ്കില്‍ വലയ കടമ്പ കടക്കേണ്ടി വരും. പാക് സൂപ്പര്‍ ലീഗില്‍ സംശയകരമായ രീതിയില്‍ പന്തെറിഞ്ഞതാണ് നരെയെന് വിനയാകുന്നത്. ഇതോടെ ഐപിഎല്‍ കളിക്കണമെങ്കില്‍ നരെയന്റെ ബോളിംഗ് ആക്ഷന്‍ പരിശോധിക്കേണ്ടിവരും. ഏതെങ്കിലും ബിസിസിഐ അംഗീകൃത ക്ലിനിക്കിലാണ് നരെയെന്റെ ബോളിംഗ് ആക്ഷന്‍ പരിശോധിക്കുക. പരിശോധയില്‍ പരാജയപ്പെട്ടാല്‍ നരെയെന് ഈ ഐപിഎല്ലില്‍ പുറത്തിരിക്കേണ്ടി വരും. ഇത് കൊല്‍ക്കത്തന്‍ ടീമിനെ സംബന്ധിച്ച് കടുത്ത അഗ്നി പരീക്ഷയാകും. നേരത്തെ പരിക്ക് മൂലം ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്തയ്ക്ക് നഷ്ടപ്പെട്ടിരുന്നു. സ്റ്റാര്‍ക്കിന് പകരം ടോം കുറാനെയാണ് കൊല്‍ക്കത്തന്‍ ടീമിലെത്തിയത്. ഇതിന് പിന്നാലെയാണ് നരെയെന് നേരേയും പുറത്താക്കല്‍ വാള്‍ നീളുന്നത്

സുനില്‍ നരെയെനും പുറത്തേയക്ക്
April 07, 2018
No Comments

0 comments:
Post a Comment