പരിക്കേറ്റ് പുറത്തായ ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കഗിസോ റാബാഡയ്ക്ക് പകരക്കാരനെ തെരഞ്ഞെടുത്ത് ഡല്‍ഹി ഡയര്‍ ഡെവിള്‍സ്. ഇംഗ്ലണ്ട് പേസര്‍ ലിയാം പ്ലങ്കെറ്റ് ആണ് റബാഡയുടെ പകരക്കാരനായി ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക് എത്തുന്നത്. ഇംഗ്ലണ്ടിന് വേണ്ടി 13 ടെസ്റ്റ് മത്സരങ്ങളും 65 ഏകദിനവും 15 ടി20 അന്താരാഷ്ട്ര മത്സരങ്ങളും പ്ലങ്കെറ്റ് കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 41 വിക്കറ്റും ഏകദിനത്തില്‍ 100ഉം ടി20യില്‍ 19 വിക്കറ്റുകള്‍ താരം സ്വന്തമാക്കിയിട്ടുണ്ട്. അതെസമയം പ്ലങ്കെറ്റിന്റെ കന്നി ഐപിഎല്‍ സീസണാണ് ഇത്പുറം വേദന മൂലമാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ റാബാഡയ്ക്ക് ഐപിഎല്‍ നഷ്ട്ടമായത് . മൂന്ന് മാസത്തോളം ക്രിക്കറ്റ് കളിക്കാന്‍ റാബാഡയ്ക്ക് കഴിയില്ല . 4.2 കോടിക്കാണ് ലേലത്തില്‍ റാബാഡയെ നിലനിര്‍ത്തിയത് . ഏപ്രില്‍ എട്ട് ന് മൊഹാലിയില്‍ പഞ്ചാബിനെതിരെയാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.
റബാഡയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി
April 07, 2018
No Comments

0 comments:
Post a Comment