മുംബൈയുടെ പ്ലേയിംഗ് ഇലവന്‍ പ്രവചിച്ച് ഇര്‍ഫാന്‍, നിങ്ങൾക്കും പ്രവചിക്കാം നിങ്ങളുടെ ഇലവന്‍ കമന്റ് ചെയാം



ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ മുംബെെ ഇന്ത്യന്‍സിന്‍റെ പ്ലേയിംഗ് ഇലവനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് വേണ്ടിയാണ് ഇര്‍ഫാന്‍ പത്താന്‍ പതിനൊന്നംഗ മുംബെെ ടീമിനെ പ്രവചിച്ചിരിക്കുന്നത്.  ഇര്‍ഫാന്റേ പ്രവചന പ്രകാരം രോഹിത്ത് ശര്‍മ്മയും ഇശാന്‍ കിഷനുമാണ് മുംബൈ ഇന്ത്യന്‍സിന്റെ ഓപ്പണര്‍മാര്‍. ജെപി ഡുംനി മൂന്നാമനായി ബാറ്റ് ചെയ്യുമ്പോള്‍ ഹാര്‍ദ്ദിക്ക് സൂര്യകുമാര്‍ യാദവ്, കീറോണ്‍ പൊള്ളാഡ്, കുനാല്‍ പാണ്ഡ്യ എന്നീ വെടിക്കെട്ട് വീരന്മാരും മുംബൈ ടീമില്‍ ഇടംപിടിക്കും.  ജസ്പ്രിത് ഭുംറയും പാത്ത് കമ്മിന്‍സനുമാണ് മുംബൈ പേസ് ബൗളിംഗ് ആക്രമണം നയിക്കുക. കയുവതാരം കുല്‍ദീപ് യാദവും ലങ്കന്‍ താരം ധനഞ്ജയും സ്പിന്നര്‍മാരായും ടീമിലുണ്ടാകുമെന്ന് ഇര്‍ഫാന്‍ പ്രവചിക്കുന്നു.  നേരത്തെ ചെന്നെ ടീമിനേയും ഇര്‍ഫാന്‍ പത്താന്‍ പ്രവചിച്ചിരുന്നു.  ഇര്‍ഫാന്‍ പ്രവചിക്കുന്ന മുംബൈ ഇന്ത്യന്‍സ്  രോഹിത്ത് ശര്‍മ്മ, ഇശാന്‍ കിഷന്‍, ജെപി ഡുംനി, ഹാര്‍ദ്ദിക്ക് പാണ്ഡ്യ, സൂര്യകുമാര്‍ യൂദവ്, കീറോണ്‍ പൊള്ളാഡ്, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രിത് ഭുംറ, പാത്ത് കമ്മിന്‍സന്‍, കുല്‍ദീപ് യാദവ്, ധനഞ്ജയ  ഇര്‍ഫാന്‍ പ്രവചിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ്  മുരളി വിജയ്, ഫാഫ് ഡുപ്ലസിസ്, സുരേഷ് റെയ്ന, ഷെയ്ന്‍ വാട്സണ്‍, എംഎസ് ധോണി, ബ്രാവോ, കേദര്‍ ജാദവ്, ഹര്‍ഭജന്‍ സിംഗ്. രവീന്ദ്ര ജഡേജ, മാര്‍ക്ക് വുഡ്, ശാര്‍ദുല്‍ താക്കുര്‍

0 comments:

Post a Comment