ഏപ്രിൽ ഫൂൾ ആസ്ഥാനത്തു ആയി .. പഞ്ചാബ് ഫാനിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ


പോസ്റ്റ് ഇങ്ങനെ 
കളിക്കുന്ന സമയം ബാറ്റിംഗ് ശൈലി കൊണ്ട്‌ ഫാൻസിനെ വാരിക്കൂട്ടി എന്നാൽ ആ ഫാൻസിനെ പോലും ഹേറ്റേഴ്‌സ് ആക്കുന്ന ശൈലിയാണ് ഇന്നത്തെ വീരുവിന്. ട്വിറ്ററിൽ വളിപ്പ് അടിച്ച് കോഹ്ലിയുടെ മേൽ പോലും കുതിരകയറി. മധുവെന്ന ചെരുപ്പുക്കാരൻ മരിച്ചപ്പോൾ ഒരു സമുദായത്തിലെ കുറ്റക്കാരുടെ പേര് മാത്രം വലിചൂരി അവരുടെ മത വികാരത്ത വൃണപെടുത്താൻ ശ്രമിച്ചു. ഇന്ത്യ പാകിസ്ഥാൻ മാച്ചിന് മുന്നേ പാകിസ്താന്റെ തന്തയെ പരാമർശിച്ച് അവരുടെ ഫാൻസ്‌ നമ്മുടെ കളിക്കാരുടെ തന്തക്ക് വിളിപ്പിച്ചു. എല്ലാ വളിപ്പും ചെയ്തകഴിഞിട്ട്‌ ഐപിൽ ഒഫീഷ്യൽ പേജ് വഴി ഉടായിപ്പ്. ഇവന്റെ ഫാൻസിനെ പോലും വെറുപ്പിച്ചെന്ന് ഈ പോസ്റ്റിലെ കമന്റ്സ്‌‌ വായിച്ചാൽ കാണാം. ചിലർ ന്യായീകരിക്കും എന്നാൽ ആ ചിലർ ഇത്‌ വിശ്വസിച്ച് മനക്കോട്ട കെട്ടിയിരുന്നു. വീരു ആ മത്സരത്തിൽ രണ്ടാം പന്തിൽ തന്നെ മൂഞ്ചല്ലേ എന്ന് പ്രാർത്ഥന തുടങ്ങിയിരുന്നു. ഒരു പ്രൊഫഷണൽ അതിന്റതായ മാന്യതയോടും വിവേകത്തോടും പെരുമാറണം.  ഇന്ത്യൻ കോച്ച്‌ ആയിരുന്നെങ്കിൽ അവരുടെ ട്വിറ്റർ വഴിയും ഉഡായിപ്പ് കാണിച്ച് ഷോ കാണിക്കമായിരുന്നു. ഭാഗ്യം. ആന കൊടുത്താലും ആശ കൊടുക്കരുത്.

0 comments:

Post a Comment