കശ്മീരിന്റെ അഭിമാനമായി ഒരേയൊരു താരം മാത്രമേ ഇത്തവണ ഐപിഎല്ലിലുള്ളൂ. മധ്യനിര ബാറ്റ്‌സ്മാനായ മന്‍സൂര്‍ ദറാണ് കശ്മീരിന്റെ അഭിമാനാമാവാന്‍ പാഡണിയുന്നത്. പ്രതിദിനം വെറും 60 രൂപയ്ക്ക് കൂലിവേലയ്ക്കു പോവുന്ന താരത്തെ 60 ലക്ഷം രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഇതുവരെ ഒമ്പത് ട്വന്റി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ദറിന് 30നു മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്. ഈ സീസണിലെ ഐപിഎല്ലില്‍ തിളങ്ങാനായാല്‍ തന്റെ കരിയര്‍ മാത്രമല്ല ജീവിതം തന്നെ അടിമുടി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് താരം
പ്രതിദിനം വെറും 60 രൂപയ്ക്ക് കൂലിവേലയ്ക്കു പോവുന്ന താരത്തെ
April 02, 2018
No Comments
കശ്മീരിന്റെ അഭിമാനമായി ഒരേയൊരു താരം മാത്രമേ ഇത്തവണ ഐപിഎല്ലിലുള്ളൂ. മധ്യനിര ബാറ്റ്‌സ്മാനായ മന്‍സൂര്‍ ദറാണ് കശ്മീരിന്റെ അഭിമാനാമാവാന്‍ പാഡണിയുന്നത്. പ്രതിദിനം വെറും 60 രൂപയ്ക്ക് കൂലിവേലയ്ക്കു പോവുന്ന താരത്തെ 60 ലക്ഷം രൂപയ്ക്കാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. ആഭ്യന്തര ക്രിക്കറ്റില്‍ ഇതുവരെ ഒമ്പത് ട്വന്റി20 മല്‍സരങ്ങളില്‍ കളിച്ചിട്ടുള്ള ദറിന് 30നു മുകളില്‍ ബാറ്റിങ് ശരാശരിയുണ്ട്. ഈ സീസണിലെ ഐപിഎല്ലില്‍ തിളങ്ങാനായാല്‍ തന്റെ കരിയര്‍ മാത്രമല്ല ജീവിതം തന്നെ അടിമുടി മാറുമെന്ന ശുഭപ്രതീക്ഷയിലാണ് താരം

0 comments:
Post a Comment