11-ാം എഡിഷന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് വില്‍പ്പന ഏപ്രില്‍ രണ്ടിന് തുടങ്ങും. എന്നാല്‍ ചെന്നൈയില്‍ നടക്കുന്ന ഈ മത്സരങ്ങളുടെ ടിക്കറ്റ് നിരക്ക് സാധാരണക്കാരായ ആരാധകര്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ്. 1300 രൂപയാണ് ഹോം മത്സരങ്ങള്‍ക്കുള്ള ഏറ്റവും ചെറിയ ടിക്കറ്റ് നിരക്ക്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ചെന്നൈയുടെ ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക് നാലക്കം കടക്കുന്നത്. 2015 ല്‍ അവസാനമായി ഇവിടെ ഐപിഎല്‍ നടന്നപ്പോള്‍ 750 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. അതാണിപ്പോള്‍ ഏകദേശം ഇരട്ടിയോളം എത്തിയിരിക്കുന്നത്. എന്നാല്‍ വര്‍ധിച്ചനികുതിയാണ് ടിക്കറ്റ് വില കൂടാന്‍ കാരണമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള പ്രീമിയം ഹോസ്പിറ്റാലിറ്റി ബോക്‌സ് ടിക്കറ്റുകള്‍ക്ക് 5000 മുതല്‍ 6500 രൂപവരെയാണ് വിലയിട്ടിട്ടുള്ളത്. ഏപ്രില്‍ രണ്ടിന് തുടങ്ങുന്ന ടിക്കറ്റ് വില്‍്പ്പന രാവിലെ 9.30 മുതല്‍ 12.30 വരെയും ഉച്ചയ്ക്ക് 2 മണി മുതല്‍ 6 മണി വരെയുമാണ് . ടീമിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും, ബുക്ക് മൈ ഷോയിലൂടെയും ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാം.
ആരാധകര്‍ക്ക് ഇരുട്ടടി; ചെന്നൈയുടെ ഹോം മത്സരങ്ങളുടെ
April 01, 2018
No Comments

0 comments:
Post a Comment