തിരുവനന്തപുരം: ക്രിക്കറ്റ് താരം സഞ്ജു സാംസന്റെ പിതാവിന്റെ വാഹനത്തില്‍ പോലീസ് പരിശോധണ. രണ്ട് വര്‍ശം മുമ്പുണ്ടായ വാഹനാപടകട കേസുമായി ബന്ധപ്പെട്ടാണ് സഞ്ജുവിന്റെ പിതാവ് സാസംസണിന്റെ വാഹനത്തില്‍ പോലീസ് ശാസ്ത്രീയ പരിശോധന നടത്തിയത്. വിഴിഞ്ഞം പൊലീസാണ് പരിശോധന നടത്തിയത്. 2016 നവംബറില്‍ വിഴിഞ്ഞം മുക്കോലക്കും- തെന്നൂര്‍കോണത്തിനുമിടയില്‍ നടന്ന അപകടത്തില്‍ ഒരു യുവാവ് മരിച്ചിരുന്നു. ഒരു കറുത്ത വാഹനം ഇടിച്ചുതെറിച്ചു നിര്‍ത്താതെ പോയെന്നാണ് ദൃക്‌സാക്ഷികള്‍ പോലീസിനോട് പറഞ്ഞത്. ഈ ഭാഗത്ത് കറുത്ത വാഹനമുള്ളത് സഞ്ജുവിനറെ അച്ഛന്‍ സാംസണാണ്. ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ സാംസണിനെ വിഴിഞ്ഞം പൊലീസ് ചോദ്യം ചെയ്തിരുന്നു. പക്ഷെ അന്വേഷണം കാര്യമായി മുന്നോട്ടു നീങ്ങിയില്ല. ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൊല്ലപ്പെട്ട യുവാവിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് വിഴിഞ്ഞം പൊലീസ് വീണ്ടും അന്വേഷണം തുടങ്ങിയത്. ഇതിന്റെ ഭാഗമായി സാംസണന്റെ പജേറോ വാഹനത്തില്‍ പൊലീസ് ശാസ്ത്രീയ പരിശോധന നടത്തി. അന്വേഷണവവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും തന്റെ വാഹനം ആരെയും ഇടിച്ചിട്ടില്ലെന്നും സാംസണ്‍ പറഞ്ഞു
സഞ്ജു കുടുംബത്തെ തേടി പുതിയ കുരുക്ക്
April 04, 2018
No Comments

0 comments:
Post a Comment