പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയുടെ ട്വീറ്റ് വിവാദമാകുന്നു. പാക്ക് അധിനിവേശ കാശ്മീരിനെ താരം ട്വീറ്റില്‍ വിശേഷിപ്പിച്ചത് ‘ഇന്ത്യന്‍ അധിനിവേശ കശ്മീര്‍’ എന്നായിരുന്നു. നിരാപരാധികളെ പോലും ഇന്ത്യ കശ്മീരില്‍ കൊലപ്പെടുത്തുകയാണ്. ഇന്ത്യയുടെ ഈ അടിച്ചമര്‍ത്തത്തിലിനു കാരണം സ്വാതന്ത്രത്തിനു വേണ്ടിയുള്ള അവരുടെ ശബ്ദമാണെന്നും താരം അഭിപ്രായപ്പെടുന്നു. കാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ നിശബ്ദതയെ അഫ്രീദി ട്വീറ്റില്‍ ചോദ്യം ചെയുന്നു.പാകിസ്താന്‍ താരം ഷാഹിദ് അഫ്രീദിയുടെ ട്വീറ്റ് വിവാദമാകുന്നു. പാക്ക് അധിനിവേശ കാശ്മീരിനെ താരം ട്വീറ്റില്‍ വിശേഷിപ്പിച്ചത് ‘ഇന്ത്യന്‍ അധിനിവേശ കശ്മീര്‍’ എന്നായിരുന്നു. നിരാപരാധികളെ പോലും ഇന്ത്യ കശ്മീരില്‍ കൊലപ്പെടുത്തുകയാണ്. ഇന്ത്യയുടെ ഈ അടിച്ചമര്‍ത്തത്തിലിനു കാരണം സ്വാതന്ത്രത്തിനു വേണ്ടിയുള്ള അവരുടെ ശബ്ദമാണെന്നും താരം അഭിപ്രായപ്പെടുന്നു. കാശ്മീര്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസഭയുടെ നിശബ്ദതയെ അഫ്രീദി ട്വീറ്റില്‍ ചോദ്യം ചെയുന്നു. Shahid അടുത്തിടെ സെയിന്റ് മോറിസില്‍ നടന്ന ഐസ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ തന്റെ ‘ഇന്ത്യന്‍ പതാക’ നിവര്‍ത്തിപിടിക്കാന്‍ നിര്‍ദേശിച്ച അഫ്രീദി ഇന്ത്യക്കാരുടെ മനം കവര്‍ന്നിരുന്നു. പക്ഷേ അഫ്രീദിയുടെ പുതിയ ട്വീറ്റിനെതിരെ കായിക താരങ്ങള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ സോഷ്യല്‍ മീഡിയയില്‍ ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പാക് അധിനിവേശ-കശ്മീരിലെ ഭീകര പരിശീലന ക്യാമ്പുകള്‍ ഇന്ത്യന്‍ സേന തകര്‍ത്തിരുന്നു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍-ഇ-തൊയ്ബ തുടങ്ങിയ പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്ന ഭീകര പരിശീലന ക്യാമ്പുകളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ഈ സാഹചര്യത്തില്‍ വന്ന അഫ്രീദിയുടെ ട്വീറ്റിനെതിരെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അടക്കമുള്ളവരാണ് പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. ‘ഒരു തിരുത്തല്‍: ഇത് പാക്ക് അധിനിവേശ കാശ്മീരാണ്. കാശ്മീര്‍ ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണെന്ന്’ കോഹ്ലി ട്വീറ്റ് ചെയ്തു. കോഹ്ലിയെ കൂടാതെ നിരവധി ഇന്ത്യക്കാരാണ് അഫ്രീദിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്.
മറുപടിന്നു പറഞ്ഞാൽ ഇതാണ് കിംഗ് കോഹ്ലി പൊളിച്ചു
April 03, 2018
No Comments

0 comments:
Post a Comment