ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു യോഗ്യത നേടാന്‍ ടീമിനു സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നടപടികളിലേക്കു നീങ്ങിയത്. ക്യാപ്റ്റന്‍ ഗ്രേയം ക്രെമറിനെ നീക്കിയ ക്രിക്കറ്റ് ബോര്‍ഡ് കോച്ചിങ് സംഘത്തിലെ മുഴുവന്‍ പേരെയും പുറത്താക്കുകയും ചെയ്തു. ക്രെമറുടെ പകരക്കാരനായി ബ്രെന്‍ഡന്‍ ടെയ്‌ലര്‍ സിംബാബ്‌വെയുടെ പുതിയ ക്യാപ്റ്റനായി സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിംബാബ്‌വെ ക്രിക്കറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍!!
April 01, 2018
No Comments
ഹരാരെ: സിംബാബ്‌വെ ക്രിക്കറ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനു യോഗ്യത നേടാന്‍ ടീമിനു സാധിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ബോര്‍ഡ് കടുത്ത നടപടികളിലേക്കു നീങ്ങിയത്. ക്യാപ്റ്റന്‍ ഗ്രേയം ക്രെമറിനെ നീക്കിയ ക്രിക്കറ്റ് ബോര്‍ഡ് കോച്ചിങ് സംഘത്തിലെ മുഴുവന്‍ പേരെയും പുറത്താക്കുകയും ചെയ്തു. ക്രെമറുടെ പകരക്കാരനായി ബ്രെന്‍ഡന്‍ ടെയ്‌ലര്‍ സിംബാബ്‌വെയുടെ പുതിയ ക്യാപ്റ്റനായി സ്ഥാനമേറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

0 comments:
Post a Comment